ഒരു പരാജിത കാമുകന്റെ ആത്മരോഷം!

സ്വന്തം കവിത. ഇത്തവണ അല്പം ആധുനികം ആയിപ്പോയി, ക്ഷമിക്കുക. പിന്നെ ജീവിച്ചിരിക്കുന്നവരോ, മരിച്ചു പോയവരോ…. അങ്ങനെ എന്തോ ഒന്ന് പറയുമല്ലോ… അത് ഞാനും പറഞ്ഞിരിക്കുന്നു!
Read More: ഒരു പരാജിത കാമുകന്റെ ആത്മരോഷം!