മറ്റൊരു പ്രണയകഥ!

സ്നേഹിച്ചു പോയ്, ഒരു ശരത്കാലസന്ധ്യയില്‍
മനമറിയാതൊരു മാന്‍മിഴിയാളെ ഞാന്‍
അറിയില്ലെനിക്കാ പേരുപോലും, നിലാ
പുഞ്ചിരിയാലവള്‍ മനംകവര്‍ന്നു…
വെള്ളാരംകണ്ണുകള്‍ ദൂതെഴുതി, അവളുടെ
മൌനമൊരായിരം കാവ്യമായി..
Read More: മറ്റൊരു പ്രണയകഥ!